Mon, Mar 23, 2026
25.8 C
Dubai

സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ്  റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...

പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ കേസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനെതിരായ പീഡന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ഹാരിസിനെതിരെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തത്. അധ്യാപകനെതിരെ സർവകലാശാല പരാതി പരിഹാര സെല്ലിലാണ്...

ഇന്ധന വില വർധന കോവിഡിനേക്കാൾ അപകടകാരി; കെ മുരളീധരൻ എംപി

കോഴിക്കോട്‌: കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ മുരളീധരൻ എംപി. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യഗ്രഹം ഉൽഘാടനം...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കൊലപാതകം; പിന്നിൽ അന്ധവിശ്വാസമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ...

പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു

കോഴിക്കോട്:  കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി...

കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ സ്വര്‍ണം കടത്താൻ ശ്രമം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടി. 1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ലൈഫ്...

വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ...

കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...
- Advertisement -