കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിൽ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി
കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിന് സമീപം പോലീസുകാർക്കും കുടുംബത്തിനുമായി ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കി. പോലീസ് എംപ്ളോയീസ് സഹകരണ സംഘം, പോലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ...
നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...
കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ ; സൗത്ത് മണ്ഡലം അംഗത്വകാർഡ് വിതരണം
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) കോഴിക്കോട് സൗത്ത് മണ്ഡലം അംഗത്വ കാർഡിന്റെ വിതരണോൽഘാടനം പ്രസിഡണ്ട് അബ്‌ദുൽ സലാം (അഷ്‌റഫ്) ബൂട്ടെക്‌സ് മുതിർന്ന കച്ചവടക്കാരനായ ലൗലി മൂസക്ക് നൽകികൊണ്ട് നിർവഹിച്ചു.
കേരളത്തിലെ റീട്ടെയിൽ...
കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ടു വന്ന ഒരു കാർ ബൈക്കിലിടിച്ച് ബൈക്ക് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ...
കോഴിക്കോട് ഒളവണ്ണയിൽ 28കാരി ആത്‌മഹത്യ ചെയ്‌ത നിലയിൽ
കോഴിക്കോട്: ഒളവണ്ണയിൽ 28കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്‌ജുലയാണ് ആത്‌മഹത്യ ചെയ്‌തത്. വീട്ടിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്‌തമല്ല....
രാമനാട്ടുകര അപകടം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘമെത്തും
കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്‌റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും...
ഒരു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 പേർ; ഗുരുതരമായി തെരുവ് നായ ശല്യം
കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക്...
ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി
കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് രാജേഷിനെ...









































