കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ ; സൗത്ത് മണ്ഡലം അംഗത്വകാർഡ് വിതരണം

By Desk Reporter, Malabar News
Kerala Retail Footwear Association
Ajwa Travels

കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) കോഴിക്കോട് സൗത്ത് മണ്ഡലം അംഗത്വ കാർഡിന്റെ വിതരണോൽഘാടനം പ്രസിഡണ്ട് അബ്‌ദുൽ സലാം (അഷ്‌റഫ്‌) ബൂട്ടെക്‌സ് മുതിർന്ന കച്ചവടക്കാരനായ ലൗലി മൂസക്ക് നൽകികൊണ്ട് നിർവഹിച്ചു.

കേരളത്തിലെ റീട്ടെയിൽ ഫൂട്‌വെയർ മേഖലയിൽ വ്യാപാരം നടത്തുന്നവരുടെ അവകാശ സംരക്ഷണത്തിനായ് രൂപംകൊണ്ട കൂട്ടായ്‌മയാണ്‌ കെആർഎഫ്എ. സംഘടനയുടെ ജില്ലാ സെക്രട്ടറി എംപി റുൻഷാദലി, ഭാരവാഹികളായ നിസാർ, നസറുദ്ധീൻ, ജെറീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Most Read: ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE