Tag: KVVES New Committee
വ്യാപാരികളുടെ പ്രതിഷേധം; ഉപവാസസമരം നയിച്ച് ജില്ലാ യൂത്ത്വിംഗ്
കോഴിക്കോട്: എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യൂത്ത്വിംഗും.
'തികച്ചും അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ എടുത്തുമാറ്റണമെന്നും...
കേരള റീട്ടെയിൽ ഫൂട്വെയർ അസോസിയേഷൻ ; സൗത്ത് മണ്ഡലം അംഗത്വകാർഡ് വിതരണം
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്വെയർ അസോസിയേഷൻ (കെആർഎഫ്എ) കോഴിക്കോട് സൗത്ത് മണ്ഡലം അംഗത്വ കാർഡിന്റെ വിതരണോൽഘാടനം പ്രസിഡണ്ട് അബ്ദുൽ സലാം (അഷ്റഫ്) ബൂട്ടെക്സ് മുതിർന്ന കച്ചവടക്കാരനായ ലൗലി മൂസക്ക് നൽകികൊണ്ട് നിർവഹിച്ചു.
കേരളത്തിലെ റീട്ടെയിൽ...
സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും
കോഴിക്കോട്: കോവിഡിന്റെ പേരിൽ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത്വിംഗിന്റെ പെരുന്നാള്‍ ദിനത്തിലെ 'വീട്ടുപടി പ്രതിഷേധം ' നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ...
നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി
കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...