സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും

By Desk Reporter, Malabar News
KVVES Home Step Protest_kozhikode
Representational Image
Ajwa Travels

കോ​ഴി​ക്കോ​ട്: കോ​വി​ഡിന്റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തിയുടെ യൂത്ത്‌വിംഗിന്റെ പെ​രു​ന്നാ​ള്‍ ദിനത്തിലെ ‘വീട്ടുപടി​ പ്രതിഷേധം ‘ നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ജില്ലയിലെ മുഴുവൻ വ്യപാരികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും; ജില്ലാ യൂത്ത്‌വിംഗ്‌ ഭാരവാഹികൾ അറിയിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE