
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) അംഗത്വ വിതരണം ആരംഭിച്ചു. ജില്ലാതല ഉൽഘാടനം കൊടുവള്ളിയിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരിയാണ് നിർവഹിച്ചത്.
എംപി റുൻഷാദലിയാണ് ആദ്യ തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങിയത്. ജില്ലാ ജനറൽ സെക്രട്ടറി കെ ഹരികൃഷ്‌ണൻ, നഹീം ബാലുശ്ശേരി, സാക്കിർ മൂഴിക്കൽ, മുസ്‌തഫ, റഫീഖ്, ജാബിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Most Read: ഡെൽറ്റ പ്‌ളസ് ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം