Sat, Jan 24, 2026
22 C
Dubai

പയ്യോളിയിൽ പിതാവും രണ്ട് പെൺമക്കളും മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ പിതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്‌ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ...

നോളജ് സിറ്റിയിൽ ഗ്രാന്‍ഡ് ഇഫ്‌താർ; പതിനായിരങ്ങള്‍ ഒരുമിച്ചു

കോഴിക്കോട്: ബദ്‌റുല്‍ കുബ്‌റാ ആത്‌മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്‌താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്‌ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും സമ്മേളനത്തിന് എത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിലും...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 4.39 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. 4.39 കിലോ സ്വർണമാണ് വിമാനങ്ങളിലെ ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം...

മലപ്പുറത്ത് നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: വളാഞ്ചേരിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൾ റൗഫ് (43) എന്നയാളുടെ പക്കലിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ...

അനു കൊലക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ്- വാളൂരിൽ ജനരോക്ഷത്തിന് സാധ്യത

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി ഇന്നും തെളിവെടുപ്പ് തുടരും. അനുവിൽ നിന്ന് മോഷ്‌ടിച്ച സ്വർണം കൈമാറിയ കൊണ്ടോട്ടിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. കൃത്യം നടന്ന വാളൂരിലെ തെളിവെടുപ്പ്...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...

അനുവിന്റേത് ക്രൂര കൊലപാതകം; തല തോട്ടിൽ ചവിട്ടിത്താഴ്‌ത്തി- ആഭരണങ്ങൾ കവർന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന...

അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...
- Advertisement -