Wed, Mar 25, 2026
22.5 C
Dubai

കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ നിറഞ്ഞു; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്‌ഥയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കി. പൊതു ജനങ്ങളുടെ ദൈനംദിന...

തെരുവ് നായ ശല്യം രൂക്ഷം; വീടുകൾക്ക് ഉള്ളിൽ കയറിയും ആക്രമണം പതിവാകുന്നു

കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം,...

കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. രാത്രി ഒന്നരയോടെയാണ് പെട്രോൾ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു. ബോംബേറിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ...

ഇല്ല ഇനിയീ പൂക്കാലം; ദേശീയ പാതയോരത്തെ കണിക്കൊന്ന നൊമ്പരമാവുന്നു

വടകര: മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള ദേശീയപാത വികസനം യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള രണ്ട് കിലോമീറ്ററിൽ നിലവിലെ ദേശീയ പാതക്ക് സമാന്തരമായി മറ്റൊരു പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്....

കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. ബീച്ച്, ഡാം...

ആയിരം കടന്ന് രോഗികൾ; ജില്ലയിൽ കോവിഡ് കൂടാൻ കാരണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശ്രദ്ധ

കോഴിക്കോട്: ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികൾ. 1,271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയാണ് ജില്ലയിൽ കോവിഡ് കൂടാൻ കാരണമെന്ന് കളക്‌ടർ പറഞ്ഞു. പ്രതിദിന കേസുകൾ...

കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: കോഴിക്കോട് - ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. ശനിയാഴ്‌ച രാത്രി 7.50ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്‌തശേഷമാണ് ഞായറാഴ്‌ച വൈകിട്ടോടെ റദ്ദാക്കിയത്....

ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൊയിലാണ്ടി

കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല. കഴിഞ്ഞ രണ്ട്...
- Advertisement -