Sat, Jan 24, 2026
23 C
Dubai

കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ്...

കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എബിവിപി മാർച്ച്; പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ്...

ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്‌ടപരിഹാരം വിധിച്ചു

കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...

കെഎസ്‌യു പ്രവർത്തകന് ക്രൂരമർദ്ദനം; ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ,...

റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം പ്രമാണിച്ചു നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ ഉപഡയറക്‌ടർ സി മനോജ് കുമാർ. വിഎച്ച്‌എസ്‌സി, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജിയണൽ...

അതിർത്തി തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു എന്നയാളാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും...
- Advertisement -