Wed, Feb 25, 2026
22 C
Dubai

രാമനാട്ടുകര ‘കതിർ കാർഷിക ക്ളബിന്’ യുവജനക്ഷേമ ബോർഡിന്റെ ഒന്നാം സമ്മാനം

കോഴിക്കോട്: സംസ്‌ഥാന യുവജക്ഷേമ ബോഡിന്റെ മികച്ച യുവജന കാർഷിക കൂട്ടായ്‌മക്കുള്ള ഒന്നാം സ്‌ഥാനമാണ് രാമനാട്ടുകരക്കാരുടെ 'കതിർ കാർഷിക ക്ളബ്' സ്വന്തമാക്കിയത്. 2022ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനം. ഇന്നലെ തിരുവനന്തപുരം തൈക്കാട് ഗണേശ നടനം കളരി...

താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ താമരശേരി പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ ലൊക്കേഷൻ കേന്ദീകരിച്ചും...

മുതിർന്ന പാർട്ടി പ്രവർത്തകൻ രാരു നിര്യാതനായി

കോഴിക്കോട്: ജില്ലയിലെ കടലുണ്ടി മണ്ണൂർ ആലിങ്ങലിലെ സിപിഐഎം ബ്രാഞ്ച് അംഗം ചേരിയാoപറമ്പിൽ രാരു (90) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് മരണം സംഭവിക്കുന്നത്. സിപിഐഎംമ്മിന്റെ പഴയകാല പ്രവർത്തകനും കമ്യൂണിസ്‌റ്റ്...

ട്രെയിനിൽ തീയിട്ട സംഭവം; പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ- ആരോഗ്യമന്ത്രി

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്‌ടർ, ഡിഎംഇ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കുന്ന...

കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം

കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. ജയലക്ഷ്‌മി സിൽക്‌സിന്റെ പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. പുറത്ത്...

ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...

റഷ്യൻ യുവതി പരിക്കേറ്റ് ചികിൽസ തേടിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ...

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പീഡനം; രണ്ടുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്‌റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ...
- Advertisement -