Fri, Jan 23, 2026
21 C
Dubai

പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു

മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന,...

വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മാണിപ്പറമ്പ് ജിബിലിനെയാണ് (30) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....

പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ  മകൻ ഡാനിഷ് മിൻഹാജിനെതിരെ (21)...

പ്രതിരോധ പ്രവർത്തനം പൂർണവിജയം; മലപ്പുറം ജില്ല നിപ മുക്‌തം

മലപ്പുറം: ജില്ലയിലെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി....

വയനാട് ഉരുള്‍പൊട്ടല്‍: എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് അനുമോദനം

നിലമ്പൂര്‍: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലും ചാലിയാര്‍ പുഴയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മുന്നോറോളം എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയര്‍മാരെയാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. പീവീസ് ഓഡിറ്റോറിയത്തില്‍...

ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...

കണ്ണീർപ്പുഴയായി ചാലിയാർ; മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത് പുഴയിൽ നിന്ന്

നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാത്തവർക്കായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുകയാണ്. നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത്...

ചാലിയാറിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിലിനായി മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടുന്നു

മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ...
- Advertisement -