കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു; തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു
പൊന്നാനി: തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്‌ഥാപിച്ചു. ബോർഡ് പോയാലും സ്‌ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ് പറഞ്ഞു. വിവാദ ഭൂമിയിൽ ഗസ്‌റ്റ് ഹൗസ് നിർമിക്കാൻ...
മലപ്പുറം ജില്ലയിലെ ഉപരിപഠനം: സർക്കാർ അടിയന്തിര പരിഹാരം കാണണം; എസ്‌വൈഎസ്‍
മലപ്പുറം: ജില്ലയിൽ നിന്ന് പ്ളസ് ടു പാസായ 59,216 കുട്ടികളുടെയും എസ്‌എസ്എൽസി പാസായ 77,691 കുട്ടികളുടെയും ഉപരിപഠനം ഗുരുതരമായ പ്രതിസന്ധിയാണെന്നും വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് എസ്‌വൈഎസ്‍ രംഗത്ത്.
എസ്‌വൈഎസ്‍ സംസ്‌ഥാന...
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങൾ അത്യാവശ്യം; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...
വിദൂര പഠനം; കുട്ടികളുടെ ആശങ്ക സർക്കാർ ഗൗരവത്തിലെടുക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിദൂര വിദ്യാഭ്യാസ സൗകര്യം നിറുത്തലാക്കി സർക്കാർ ഇറക്കിയ ഉത്തരവ് കാരണം പ്രതിസന്ധിയിലായ മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
വിദൂര...
അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
മലപ്പുറത്തെ യുവാവിന്റെ ദുരൂഹ മരണം; 12 പേർ പിടിയിൽ
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില്‍ പാര്‍പ്പിച്ച് മർദ്ദനം, ആത്‌മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ്...
13-വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ
മലപ്പുറം: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി മഹ്‌റൂഖിനെയാണ്(42) അരീക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കുട്ടിയെ...
ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മമ്പാട് ടൗൺ...









































