Wed, Feb 25, 2026
22 C
Dubai

നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി; കൊട്ടനോട് പശുവിനെ ആക്രമിച്ചു

വയനാട്: നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് നൂൽപ്പുഴയുടെ സമീപ പ്രദേശത്ത് കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചത്. നൂൽപ്പുഴ നാലാം വാർഡിൽ ഉൾപ്പെട്ട കൊട്ടനോടാണ് പുതുതായി കടുവയുടെ സാന്നിധ്യം...

വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: മേപ്പാടി കോട്ടവയലിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്. കോട്ടവയൽ കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ്...

അക്ഷയ്‌യുടെ മരണം കൊലപാതകം; പിതാവ് അറസ്‌റ്റിൽ- കുറ്റം സമ്മതിച്ചു

വയനാട്: മേപ്പാടി മൂപ്പൈനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഇന്നലെ പുലർച്ചെയാണ് മൂപ്പൈനാട് സ്വദേശിയായ അക്ഷയ് മോഹനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ...

കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമാണം; വില്ലേജ് അസിസ്‌റ്റന്റ്‌ പിടിയിൽ

വയനാട്: കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌ അറസ്‌റ്റിൽ. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്‌റ്റന്റ്‌ ടി അശോകനെയാണ് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കെട്ടിട നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിൽ സമർപ്പിച്ച...

വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം; അമ്മയും മകളും പിടിയിൽ

വയനാട്: ബത്തേരിയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ അമ്മയും മകളും പിടിയിൽ. കാക്കവയലിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി, മകൾ മിനി എന്നിവരെയാണ്...

നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി; പട്ടാപ്പകൽ പശുക്കിടാവിനെ ആക്രമിച്ചു

വയനാട്: ദേശീയപാതയ്‌ക്ക് സമീപമുള്ള നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്‌ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി....

വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ...

കെൻസ കെട്ടിടത്തിന് ലൈസൻസ്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി

വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നു. സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ ശിക്ഷാനടപടികൾ...
- Advertisement -