‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. സമീപ കാലത്ത് വിവിധ സംസ്‌ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, ബുൾഡോസർ രാജ് നടപടി ഒക്‌ടോബർ ഒന്നുവരെയാണ് തടഞ്ഞത്. കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്....
എംഎൽഎയും മന്ത്രിയും ആക്കിയത് കെജ്‌രിവാൾ, ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി; അതിഷി
ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡെൽഹി മുഖ്യമന്ത്രിയാകും. ആംആദ്‌മിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ...
കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...
അരവിന്ദ് കെജ്‌രിവാളിന് പകരമാര്? പ്രഖ്യാപനം ഇന്ന്
ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡെൽഹി മുഖ്യമന്ത്രി പദത്തിലെത്തുന്നത് ആരെന്ന് ഇന്നറിയാം. കെജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാവിലെ 11.30ന് നിയമസഭാ കക്ഷി...
ചെന്നൈയിലെ സാംസങ് ഫാക്‌ടറിയിലെ 104 തൊഴിലാളികളെ കസ്‌റ്റഡിയിലെടുത്തു
ചെന്നൈ: ചെന്നൈയിലെ സാംസങ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന 1800 തൊഴിലാളികളിൽ 1000 തൊഴിലാളികളെങ്കിലും കഴിഞ്ഞ ആഴ്‌ചമുതൽ ഫാക്‌ടറിക്ക് സമീപമുള്ള താൽക്കാലിക ടെന്റുകളിൽ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയാണ്.
ഈ പ്രതിഷേധവുമായി...
ഗ്യാൻവാപി പള്ളി ശിവക്ഷേത്രമാണെന്ന് യുപി മുഖ്യമന്ത്രി
വാരണാസി: യുപിയിലെ ഗോരഖ്‌പൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് "നിർഭാഗ്യവശാൽ, ആളുകൾ ഗ്യാൻവാപിയെ പള്ളി എന്നാണ് വിളിക്കുന്നത്, എന്നാൽ യഥാർഥത്തിൽ അത് വിശ്വനാഥ് (പരമശിവൻ) തന്നെയാണ്" എന്നാണ് വിശേഷിപ്പിച്ചത്.
സൈറ്റ് സന്ദർശിക്കുന്ന ഭക്‌തർ...
സെബി മേധാവി ട്രേഡ് ചെയ്‌തത് 36.96 കോടിയുടെ സെക്യൂരിറ്റികൾ: കോൺഗ്രസ്
ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96...
സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും
വാഷിങ്ടൺ: നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ്...









































