Tue, Mar 24, 2026
24.2 C
Dubai

ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തു; പ്രജ്വൽ രേവണ്ണയ്‌ക്ക് നോട്ടീസ്

ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തതിന്‌ കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്....

ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ്...

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത്‌ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...

അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചു

ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹരജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി...

സമരം ശക്‌തമാക്കും; നേതാക്കളുടെ വീട് വളയാൻ കർഷകർ- ബിജെപിക്ക് ആശങ്ക

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് നൂറാം ദിവസം പൂർത്തിയാകുന്ന നാളെ മുതൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷകർ. ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ പാതകളിൽ ട്രാക്‌ടറുകൾ നിരത്തി...

17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ

പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ജുവനൈൽ ജസ്‌റ്റിസ്‌ നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ,...

ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദുഃഖാചരണം

ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ വിയോഗത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം. ഔദ്യോഗിക പരിപാടികൾ ഒന്നും നടക്കില്ല. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി- മൽസരരംഗത്ത് പ്രമുഖർ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി കുറിക്കുന്നത്. ആകെ 8.95 കോടി വോട്ടർമാരാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും...
- Advertisement -