ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ചുപേരെയും പ്രതി ചേർത്തിട്ടുണ്ട്. 5700 പേജുള്ള...
മദ്യനയ അഴിമതിക്കേസ്; അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യും
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതിയും ആംആദ്‌മി പാർട്ടിയുടെ മാദ്ധ്യമ വിഭാഗം ചുമതല ഉണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട്...
കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്‌തിയുടെ സ്വകാര്യത മാനിക്കണം; ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾ ഓരോ വ്യക്‌തിയുടെയും സ്വകാര്യതയ്‌ക്കുള്ള അവകാശം മാനിച്ചുകൊണ്ട് മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ലക്ഷ്യംവെച്ചാണ്...
അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്; 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് ഡെൽഹി റോസ് അവന്യൂ പിഎംഎൽഎ കോടതി. മാർച്ച്...
കടമെടുപ്പ്; കേരളത്തിന്റെ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ അധിക കടമെടുപ്പിന് അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കടമെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രധാന ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു....
പുതിയ സാമ്പത്തികവർഷം; ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്
തിരുവനന്തപുരം: സംസ്‌ഥാനം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാന വർധനക്ക് ബജറ്റിൽ നിർദ്ദേശിച്ച നികുതി- ഫീസ് വർധന ഇന്ന് മുതൽ നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന്...
മൂന്ന് ദിവസത്തിനുള്ളിൽ 3567.3 കോടിയുടെ മൂന്ന് നോട്ടീസുകൾ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ...
നേതാക്കളുടെ അറസ്‌റ്റ്; ‘ഇന്ത്യ’ സഖ്യ റാലി ഇന്ന് ഡെൽഹിയിൽ- 28 പാർട്ടികൾ പങ്കെടുക്കും
ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 'ഇന്ത്യ' സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്‌തിപ്രകടനം ഇന്ന് ഡെൽഹിയിൽ നടക്കും. 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ പത്ത് മുതൽ...









































