Thu, Jan 29, 2026
26 C
Dubai

യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം

സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്....

എംഎ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....

കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി

റിയാദ്: കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...

ഇന്ത്യൻ സ്‌കൂളുകളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനം; ഒമാൻ

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഈ മാസം 17ആം തീയതി മുതൽ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ...

ഷാർജയിൽ റബീഹ്‌ സംഗമവും ഫാമിലി കൺവെൻഷനും നടത്തി കാസർഗോഡ് ‘കെഎംസിസി’

ഷാർജ: ഷാർജയിലെ കെഎംസിസിയുടെ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയർ കൺവെൻഷനും ഷാർജ കെഎംസിസി ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര പരിപാടി ഉൽഘാടനം ചെയ്‌തു....

ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ

ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...

സൗദിയിൽ മാസ്‌കിനുള്ള ഇളവ്; കൂടുതൽ വ്യക്‌തത വരുത്തി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്‌ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്‌തത വരുത്തി. പൊതു സ്‌ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതു പരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി...
- Advertisement -