അബ്‌ദുൽ റഹീമിന്റെ മോചനം; അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു- ചെക്ക് കൈമാറി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്‌ത 15 മില്യൺ റിയാലിന്റെ...
ഗതാഗത നിയമലംഘനം; ഖത്തറിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്ന് മുതൽ ട്രാഫിക് പിഴയിളവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജൂൺ...
ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി
മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...
വിസ ഓൺ അറൈവൽ; അനുമതിയുള്ള ഇന്ത്യക്കാർ മുൻകൂട്ടി അപേക്ഷിക്കണം
ദുബായ്: യുഎഇയിൽ വിസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്‌ക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആർഎഫ്‌എ). നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ...
യുഎഇ സന്ദർശക വിസ; കർശന പരിശോധന- കൃത്യമായ യാത്രാ രേഖകൾ വേണം
ദുബായ്: സന്ദർശക വിസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറുകണക്കിന് ആളുകളെ കഴിഞ്ഞ ദിവസം...
സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു; ഒക്‌ടോബർ മുതൽ സർവീസുകൾ
റിയാദ്: നാല് വർഷത്തിന് ശേഷം സൗദി എയർലൈൻസ് ചെറു വിമാനങ്ങളുമായി കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ. ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്‌ടറുകളിൽ സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിമാന...
പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു യുഎഇ
അബുദാബി: പരിസ്‌ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് യുഎഇ പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ...
ആകാശ എയർ; ജൂലൈ 15 മുതൽ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു
ജിദ്ദ: ആകാശ എയർ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതൽ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സർവീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ. ആദ്യ രാജ്യാന്തര സർവീസ്...









































