കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 63 പേർ ചികിൽസയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത്...
കുവൈത്തിൽ വ്യാജമദ്യം ദുരന്തം; മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ വ്യാജമദ്യം കഴിച്ച നിർമാണ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്.
മരിച്ചവരിൽ തമിഴ്‌നാട് സ്വദേശികളും...
വിനോദ സഞ്ചാരത്തിന് പോകുന്നവരാണോ? പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ
ദുബായ്: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ. അഞ്ച് നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരൻമാർ മരിക്കാനിടയായ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രധാന...
വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി ഖത്തർ ഗതാഗതവകുപ്പ്
ദോഹ: അനുവദിച്ച സമയപരിധിക്കുള്ളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സർക്കാർ രജിസ്‌ട്രിയിൽ നിന്ന് വാഹനം നീക്കം ചെയ്യുമെന്ന് ഖത്തർ ജനറൽ ട്രാഫിക് വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നൽകിയിരിക്കുന്ന സമയപരിധിയുടെ കാര്യത്തിൽ ഇളവുകൾ...
ബഹ്‌റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി
മനാമ: ബഹ്‌റൈനിൽ പതിവുപോലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ബിഎംസി ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ നാലുമണിമുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം...
യുഎഇയിൽ വാഹനം ഓടിക്കാം; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം
അബുദാബി: 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല....
അബ്‌ദുൽ റഹീമിന് ആശ്വാസവിധി; 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന് ആശ്വാസവിധി. അബ്‌ദുൽ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കഴിഞ്ഞ മേയ് 26നാണ്...
കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്....