അവധിക്കാലത്ത് നാട്ടിലെത്താൻ ചിലവേറും; ടിക്കറ്റ് നിരക്കിൽ വൻ വർധന
അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. പെരുന്നാൾ, വിഷു അവധിക്കാലത്ത് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും ടിക്കറ്റ് നിരക്ക് വർധനവ് വൻ തിരിച്ചടിയാണ്. യുഎഇയിൽ നിന്ന് കേരളത്തിലേക്കും...
എഎസിസിയുടെ ‘ഏഷ്യൻ അറബ് അവാർഡ്’ സുധീർ തിരുനിലത്തിന്
ബഹ്‌റൈൻ: ക്രൗൺ പ്‌ളാസ ഹോട്ടലിൽ നടന്ന റമദാൻ അവാർഡ് ദാന ചടങ്ങിൽ അറബ് ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (എഎസിസി) ഏർപ്പെടുത്തിയ 2025ലെ 'ഏഷ്യൻ അറബ് അവാർഡ്' വേൾഡ് എൻആർഐ കൗൺസിലിന്റെ മിഡിൽ...
പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്ക് കുറയും
അബുദാബി: പ്രവാസികൾക്ക് സന്തോഷവാർത്ത. ഇന്ത്യ-യുഎഇ സെക്‌ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20% കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്‌ഥാനപതി അബ്‌ദുൽ നാസർ ജമാൽ അൽഷാലി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇരു...
അവധിക്കാല യാത്രകൾ എളുപ്പമാക്കാം; സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേഴ്‌സ്
ദോഹ: അവധിക്കാല യാത്രകൾ എളുപ്പമാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പടെ 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേഴ്‌സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര ഉറപ്പാക്കും.
പെരുന്നാളും...
അനധികൃത പണപ്പിരിവ്, ഭിക്ഷാടനം; നടപടി കർശനമാക്കി യുഎഇ- കനത്ത പിഴ
അബുദാബി: റംസാനിൽ അനധികൃത പണപ്പിരിവിന് ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവ് കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ...
പ്രവാസികൾക്ക് സന്തോഷ വാർത്ത; കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് ഒന്ന് മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട്- ജിദ്ദ സെക്‌ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്ക്...
അബ്‌ദുൽ റഹീമിന് മോചനം ഇനിയുമകലെ; കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇനിയും നീളും. കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ...
സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്; കേരളത്തിലേക്ക് ഉള്ളവയും റദ്ദാക്കി
മസ്‌കത്ത്: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിവിധ ഇന്ത്യൻ സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്‌കത്ത്- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ...









































