Wed, Jan 28, 2026
24 C
Dubai

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി

മനാമ: ബഹ്റൈനില്‍ കോവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‌ചയ്‌ക്കിടെ നാല് റസ്‌റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്‌ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ...

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിർഹം (ഏകദേശ ഒരുകോടി മൂന്ന് ലക്ഷം രൂപ) നഷ്‌ടപരിഹാരമായി നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്. 2019 ഓഗസ്‌റ്റിൽ ഫുജൈറയിലെ മസാഫിയിൽ വെച്ച് രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

കോവിഡ് ബൂസ്‌റ്റർ ഡോസ്; സൗദിയിൽ ഇനി 16 വയസ് മുതലുള്ളവർക്ക് സ്വീകരിക്കാം

റിയാദ്: സൗദിയിൽ ഇനി മുതൽ 16 വയസ് മുതലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെയും, പുതിയ വകഭേദമായ ഒമൈക്രോണിനെയും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 16 വയസ് മുതലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈറ്റ്; പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റെയ്ൻ, പിസിആര്‍ വ്യവസ്‌ഥകളില്‍ ഇന്നു മുതല്‍ മാറ്റം. ആഗോളതലത്തില്‍ ഒമൈക്രോണ്‍ വൈറസ് പടരുകയും രാജ്യത്തെ പ്രതിദിന കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈറ്റ്...

ഇന്ത്യ- സൗദി എയർ ബബിൾ കരാറായി; കൂടുതൽ വിമാന സർവീസുകൾ ഉടൻ

ന്യൂഡെൽഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം...

സാമിത്വയിൽ മിസൈൽ ആക്രമണം; രണ്ട് മരണം

സാമിത്വ: ജിസാൻ മേഖലയിലെ സാമിത്വയിൽ ഹൂതികൾ അയച്ച മിസൈൽ പതിച്ച്​ രണ്ട്​ പേർ മരിച്ചു. ഏഴ്​ പേർക്ക്​ പരിക്കേറ്റു. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിൽ മിസൈലിന്റെ ചീളുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന്​ സിവിൽ...

4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്നു രാവിലെ 7.30...

കുവൈറ്റിൽ ദന്ത ഡോക്‌ടറെന്ന വ്യാജേന ചികിൽസ; യുവാവ് അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: ദന്ത ഡോക്‌ടർ ചമഞ്ഞ് ക്‌ളിനിക്ക്‌ നടത്തിയ പ്രവാസി യുവാവിനെ കുവൈറ്റ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്‌ഥർ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ക്ളിനിക്കിൽ ചികിൽസ നടത്തിയിരുന്ന ആളാണ് പിടിയിലായത്....
- Advertisement -