യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു
അബുദാബി: യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു. യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി യുഎഇയിൽ പെട്രോൾ വില മൂന്നു...
മാർച്ചിൽ ഇന്ധനവില വർധിക്കും; യുഎഇ
അബുദാബി: മാർച്ചിൽ യുഎഇയിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും. ഇന്ധനവില നിർണയിക്കുന്ന കമ്മിറ്റിയാണ് വർധിച്ച നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം യുഎഇയിൽ മാർച്ചിൽ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമായിരിക്കും നിരക്ക്....
റോഡുവഴി അബുദാബിയിലെത്താം; ഇനിമുതൽ പാസും പരിശോധനയും വേണ്ട
അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന്...
ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് നേടി അബുദാബിയിലെ 7 ബീച്ചുകൾ
അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ്...
കോവിഡ് ടെസ്‌റ്റ്; 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇളവ്
അബുദാബി: പതിനാറ് വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയില്‍ ഇളവ നൽകി അബുദാബി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍...
ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി
അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ലെന്ന്...









































