ഷാർജ കെഎംസിസിയുടെ ‘കാസ്രോഡ് ഫെസ്‌റ്റ്’ സമാപിച്ചു
ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്‌ത പരിപാടികളോടെയാണ് അവസാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എംഡി...
‘ലീഡർഷിപ്പ് അവാർഡ്’ നിസാർ തളങ്കരക്ക്; ഷാർജ കെഎംസിസി കാസർകോട് മണ്ഡലം സംഘാടകർ
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ഇൻകാസ്, കെഎംസിസി ഉൾക്കൊള്ളുന്ന വിശാല ജനകീയ മുന്നണി മികച്ച വിജയം നേടി. മുന്നണി ചെയർമാൻ നിസാർ തളങ്കരയുടെ നേതൃത്വമാണ് 'വിശാല ജനകീയ മുന്നണി'യെ ഇത്തവണയും അധികാരത്തിൽ...
ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ; വിശദീകരണവുമായി യുഎഇ
അബുദാബി: ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്ത്. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പും ആൽക്കഹോൾ അംശവും അടങ്ങിയിട്ടുണ്ട് എന്നത് വ്യാജ പ്രചരണം ആണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ്...
പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: പെരുന്നാൾ ആഘോഷത്തിനിടക്ക് പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പൊതുജന സുരക്ഷയുടെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും, വാങ്ങുന്നതും, പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ലംഘിക്കുന്ന ആളുകൾക്ക് ഒരു വർഷം തടവും...
ഏഴാം ക്ളാസുകാരൻ അലക്‌സ് ജോർജിന് 12ആം ക്ളാസ് ‘IGCSE’ പരീക്ഷയിൽ ചരിത്രനേട്ടം!
ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്‌ജ് സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്‌ത്ര പരീക്ഷയിൽ ഏഴാം ക്‌ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി.
ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം...
വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ
അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...
യുഎഇ ഫാമിലി വിസ; ഇനി മാനദണ്ഡം അപേക്ഷകരുടെ മാസ ശമ്പളം
ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി...
താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ...