Sun, Apr 28, 2024
29.8 C
Dubai
Death of international bike rider Jabin Jayaprakash

രാജ്യാന്തര ബൈക്ക് റൈഡർ ജപിന്റെ മരണം; ആദരവോടെ വിടനൽകി നാട്

ദുബായ്: രാജ്യാന്തര ബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്‌ച യുഎഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ടാണ് ജപിൻ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ജില്ലയിലെ...
Sharjah KMCC 'Kasarod Fest' in February

ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ

ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു. യുഎഇയിൽ കഴിയുന്ന...
Air Arabia

പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...
Nine Days holiday For Eid Al Fitr In UAE

ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ചെറിയ പെരുന്നാളിന് സർക്കാർ...
Organized 'Kids Fest' by al zahra children's skill development centre

കിഡ്‌സ് ഫെസ്‌റ്റ് സംഘടിപ്പിച്ച് ‘അൽ സഹ്‌റ’ ചിൽഡ്രൻ സ്‌കിൽ ഡവലപ്മെന്റ് സെന്ററർ

ഷാർജ: ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററായ 'അൽ സഹ്‌റ' കുട്ടികളിലെ കലാവാസനയെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി കിഡ്‌സ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്ന ഫെസ്‌റ്റ് 'അൽ...

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് രണ്ട് തിങ്കളാഴ്‌ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുകയെന്ന് ദുബായ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി...
Ras al khaimah Tintu Paul Car Accident

റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു. 23...

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് അഞ്‌ജലി അമീർ

അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്‌ജലി അമീർ. അഞ്‌ജലി തന്നെയാണ് വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് അഞ്‌ജലിയുടെ ഗോൾഡൻ വിസ...
- Advertisement -