ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

By News Desk, Malabar News
Ajwa Travels

ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് രണ്ട് തിങ്കളാഴ്‌ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുകയെന്ന് ദുബായ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്‌തു.

അവധിക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്‌ച ആയിരിക്കും സ്‌കൂളുകളിൽ ക്‌ളാസുകളിൽ പുനഃരാരംഭിക്കുക. ഏഴ് ദിവസത്തെ അവധിയായിരിക്കും ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ ചെറിയ പെരുന്നാളിന് ലഭിക്കുക വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അവധി ദിവസങ്ങൾ പിന്നെയും വർധിക്കും. അവധി സംബന്ധിച്ച സർക്കാർ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അറിയിപ്പ്.

Most Read: വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE