Sun, May 12, 2024
38 C
Dubai
UAE CBSE Skating Championship _ Ahmed Shaelan with excellents

സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: മികച്ച നേട്ടവുമായി അഹ്‌മദ്‌ ഷഹ്‌ലാൻ

ഷാർജ: റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 7-8 തിയതികളിൽ നടന്ന ഇൻലൈൻ / ക്വാഡ്‌സ്‌ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 300 മീറ്റർ വിഭാഗത്തിൽ അഹ്‌മദ്‌ ഷഹ്‌ലാൻ ഒന്നാം സ്‌ഥാനം നേടി. മറ്റു രണ്ടു...
Looting of air ticket prices; Petition submitted Global Pravasi Association

എയർ ടിക്കറ്റുകളിൽ പരിധിവിട്ട കൊള്ള; നിവേദനമയച്ച് ഗ്ളോബൽ പ്രവാസി അസോസിയേഷൻ

ഷാർജ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ നാട്ടിലേക്കും അവധികഴിഞ്ഞ ശേഷം തിരികെപോകാനും യാത്രാ പ്ളാൻ ക്രമീകരിക്കുന്ന പ്രവാസികളെ ടിക്കറ്റ് നിരക്ക് ഉയർത്തി പിഴിയുന്ന കൊള്ളയ്‌ക്ക് ഇത്തവണയും മാറ്റമില്ല. കേരളാ - ഗൾഫ്...
Junaid Shareef Golden Visa

സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ

ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക്‌ സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും...
Emiratisation process Strongly Active In UAE

സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ

അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...
One Runway At Dubai International About To Close Next month

ദുബായ് വിമാനത്താവളം; ഒരു റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും

ദുബായ്: അടുത്ത മാസം മുതൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. അറ്റകുറ്റ പണികളുടെ ഭാഗമായാണ് റൺവേ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. മെയ് 22 മുതൽ ജൂൺ 22ആം തീയതി...

ശമ്പളം കൃത്യസമയത്ത് നൽകണം; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി യുഎഇ അധികൃതര്‍. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്‌റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരായ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍...
UAE to remove mask from March 1; Change in controls

മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം

അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്‌ ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
Heavy Rain And Thunder Continues In UAE

കനത്ത മഴ; യുഎഇയിൽ ജാഗ്രത നിർദ്ദേശം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്‌തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...
- Advertisement -