Sat, Oct 24, 2026
33 C
Dubai

യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം; ഇനി സ്‌പോൺസർമാർ വേണ്ട

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം. ഇനിമുതൽ പ്രാദേശിക സ്‌പോൺസർമാരുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാം. സന്ദർശക വിസ ടു എക്‌സ്‌പ്‌ളോർ ജോബ് ഓപ്പർച്യൂണിറ്റിസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച...

ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു

ദുബായ്: ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രോൾട്ടർ പതാകയുള്ള ഹെർക്കുലീസ് സ്‌റ്റാർ...

അബുദാബിയിൽ വാടക വർധനയ്‌ക്ക് നിയന്ത്രണം; പ്രവാസികൾക്ക് ആശ്വാസം

അബുദാബി: അബുദാബിയിലെ പ്രവാസികൾക്ക് ആശ്വാസമായി വാടക വർധനവിലെ നിയന്ത്രണം. നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് പുതിയ ആളുകൾക്ക് നൽകി വാടക കുത്തനെ കൂട്ടാനുള്ള സാഹചര്യം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ താമസക്കാർക്ക് അടിക്കടി വീടുമാറേണ്ട...

യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

അബുദാബി: യുഎഇ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഇത്തിഹാദ് എയർവേഴ്‌സിന്റെ ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ യോഗ്യത നേടി. വ്യോമയാന രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ...

സ്‌കൂളുകളിൽ പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ

അബുദാബി: യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2026-2027 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, വിദ്യാർഥികൾക്ക് അധ്യയന വർഷത്തിന്റെ തുടക്കത്തിന്റെ...

മിസൈൽ ആക്രമണം; ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെച്ച് യുഎഇ

ദുബായ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായി എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിർത്തിവെച്ച് യുഎഇ. മേഖലയിൽ സമാധാനവും സ്‌ഥിരതയും പുനഃസ്‌ഥാപിക്കാൻ നയതന്ത്ര സംഭാഷണങ്ങൾക്കും സഹകരണത്തിനും രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്ന് യുഎഇ അറിയിച്ചു. പരമാധികാരവും സുരക്ഷയും...

ഇന്ത്യക്കാർക്ക് സർപ്രൈസ് ഒരുക്കി അബുദാബി; യുഎഇയിലേക്ക് സൗജന്യമായി പറക്കാം

അബുദാബി: ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായി പുതിയ വിസാ പദ്ധതിയുമായി അബുദാബി. ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്‌റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി. അബുദാബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പ് (ഡിസിടി) ആരംഭിച്ച...

ദുബായിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം; പാലിച്ചില്ലെങ്കിൽ വൻ പിഴ

ദുബായ്: ദുബായിൽ ഷെയറിങ് താമസ മേഖലയിൽ പുതിയ നിയന്ത്രണനിയമം വരുന്നു. ഇനിമുതൽ അധികൃതരുടെ പെർമിറ്റില്ലാതെ ഷെയറിങ് താമസ സൗകര്യം നടത്താനാകില്ല. പുതിയ നിയമം ഈ മാസം അവസാനം പ്രാബല്യത്തിൽ വരും. വാടക നിയന്ത്രിക്കാനും സുതാര്യത...
- Advertisement -