ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി; ശ്വാസംകിട്ടാതെ പിടഞ്ഞ കുട്ടിക്ക് രക്ഷകരായി യുവാക്കൾ
ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരുകൂട്ടം ചെറുപ്പക്കാർ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
യുവാക്കൾ പഴയങ്ങാടിയിൽ...
ദാനം ചെയ്‌തത് ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും
തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...
മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ച് അട്ടപ്പാടിയിലെ കുട്ടികൾ; കൊച്ചിയും മെട്രോയും കണ്ടു
അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അതിഥികളായി കൊച്ചിയിൽ വിനോദയാത്രയ്‌ക്ക് എത്തിയതിന്റെ ആഹ്ളാദത്തിലാണ് ഇവർ. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന...
കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; അധ്യാപകന് 10 വർഷത്തിന് ശേഷം നീതി
തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ നൽകിയ വ്യാജ പീഡനക്കേസിൽ കുരുങ്ങിയ അധ്യാപകന് പത്തുവർഷത്തിന് ശേഷം നീതി. ഇടുക്കി മൂന്നാർ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ...
ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ; ഡാമുകൾ കണ്ട് ആസ്വദിക്കാം
ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ... ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്‌തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. മന്ത്രി റോഷി അഗസ്‌റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്‌ചകളിലും...
കാൽവഴുതി കിണറ്റിലേക്ക്, അച്ഛന്റെ സമയോചിത ഇടപെടലിൽ രണ്ടര വയസുകാരിക്ക് പുനർജൻമം
കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന്...
‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി
തൃശൂർ: 'കാക്കിക്കുള്ളിൽ ഒരു കലാകാരി ഉണ്ടെന്ന് പറയും' പോലെ, കാക്കിക്കുള്ളിൽ കാരുണ്യമുള്ള ഒരു ഹൃദയം കൂടി ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് അപർണ. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിതെളിക്കാനായി, വാഹനങ്ങളുടെ ഇടയിലൂടെ ഓടിയ ആ...
രണ്ടാംവയസിൽ ആദ്യമായി ശബ്‌ദം ആസ്വദിച്ച് പൂജ; തുണയായത് ‘ലിസ് ശ്രവണ്‍ ‘
കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്.
ജനിച്ചതിന് ശേഷം, ആദ്യമായി ശബ്‌ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്‍...