Fri, Jan 23, 2026
17 C
Dubai

അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്ത് മകളുടെ പ്രസംഗം; അക്ഷയയുടെ എ ഗ്രേഡിന് പൊൻതിളക്കം

അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച്, അച്ഛന് ഏറെ ഇഷ്‌ടമായിരുന്ന തമിഴ് ഭാഷയിൽ പ്രസംഗിച്ച് അക്ഷയ നേടിയ എ ഗ്രേഡിന് ഒന്നാം സ്‌ഥാനത്തേക്കാൾ തിളക്കമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ തമിഴ് പ്രസംഗത്തിൽ...

അറിയാതെ മലവും മൂത്രവും പോകും; അപൂർവ ശസ്‌ത്രക്രിയ വിജയം- 14കാരി സാധാരണ ജീവിതത്തിലേക്ക്

സാക്രൽ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്‌ഥ കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന 14 വയസുകാരിയെ അപൂർവ ശസ്‌ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് കോട്ടയം...

ഷോക്കേറ്റ കൂട്ടുകാർക്ക് പുതുജീവൻ; രക്ഷകനായത് അഞ്ചാം ക്‌ളാസുകാരൻ മുഹമ്മദ് സിദാൻ

ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്‍ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി മുഹമ്മദ് സിദാൻ. ബുധനാഴ്‌ച രാവിലെ പരീക്ഷക്കയ്‌ക്കായി സ്‌കൂളിലേക്ക് പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പ്...

പറ്റ് തുക വർഷങ്ങൾക്ക് ശേഷം പലിശ സഹിതം തിരിച്ചയച്ച് അജ്‌ഞാതൻ; ഒപ്പം ക്ഷമാപണവും

മൂന്നാർ: മൂന്നാർ ടൗണിലെ മെയിൻ ബസാറിലെ പലചരക്ക് കടയിൽ കഴിഞ്ഞ ദിവസം ഒരു കത്ത് കിട്ടി. കടയുടമയെ പോലും അമ്പരിപ്പിച്ച ഒരു കത്തായിരുന്നു അത്. കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്ക്...

ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി

മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ സ്വദേശി സുബേദാർ...

രണ്ടാൾപ്പൊക്കം വെള്ളം, ഒരു രാത്രി മുഴുവൻ തൂങ്ങിക്കിടന്നത് കയറിൽ- മുഹമ്മദ് ജീവിതത്തിലേക്ക്

കണ്ണൂർ: സ്വയ രക്ഷക്കായ്‌ക്കായി നമ്മൾ പ്രതീക്ഷിക്കാത്ത വസ്‌തുക്കളാണ് നമുക്ക് താങ്ങാവുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടിയിൽ കിണറ്റിൽ വീണ മുഹമ്മദിനെ ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന ഒരു കയർ...

രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്‌; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി

തൊടുപുഴ: മൂന്നുദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ രക്ഷിച്ചതുമാണ് ആദ്യ സംഭവം. മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിലായിരുന്നു...

റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ആറാം ക്ളാസ് വിദ്യാർഥിനികൾ

റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി മാറി ആറാം ക്ളാസ് വിദ്യാർഥിനികൾ. കണ്ണൂർ ചൊക്ളിയിലാണ് സംഭവം. ചൊക്ളി വിപി ഓറിയന്റൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികളാണ്, ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ യുവതിക്ക് പ്രാഥമിക...
- Advertisement -