Mon, Mar 16, 2026
25.3 C
Dubai

ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി

കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...

പ്രീമിയർ ലീഗിൽ ഇന്ന് അവസാന ദിനം; ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ടീമുകൾ

ലണ്ടൻ: പ്രീമിയർ ലീഗിന്റെ അവസാന ദിനത്തിൽ മുഴുവൻ ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നു. ലീഗിലെ 20 ടീമുകളും ഒരുമിച്ച് കളിക്കുന്ന ഇന്ന് ആകെ 10 മൽസരങ്ങളാണ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് ബർത്ത് ലക്ഷ്യമിട്ട്...

ലാലിഗ; കിരീടം ആർക്കെന്ന് ഇന്നറിയാം, ‘മാഡ്രിഡ്’ ടീമുകൾ കലാശപ്പോരിന് ഇറങ്ങുന്നു

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‍ബോളിന് ഇന്ന് ആവേശകരമായ അന്ത്യം. കിരീടം തേടി മാഡ്രിഡ് ടീമുകൾ ഇറങ്ങുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവച്ച അത്‌ലറ്റിക്കോയോ പകുതി വഴിയിൽ ട്രാക്കിലെത്തിയ റയലിനോ കിരീടമെന്ന് ഉറ്റുനോക്കുകയാണ്...

പരിക്ക്; ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിൻമാറി മുന്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്

പാരിസ്: മുൻ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യനായ സിമോണ ഹാലെപ് ഈ വർഷത്തെ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇടത് തുടക്കേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്ന് പിൻമാറിയത്. വെള്ളിയാഴ്‌ചയാണ് ഹാലെപ് ഇക്കാര്യം...

ഫ്രഞ്ച് കപ്പ് ഫുട്‍ബോളിൽ കിരീടം ചൂടി പിഎസ്‌ജി

പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്‌ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌ജിയുടെ ആറാം...

കോവിഡ് വ്യാപനം; ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഹസ്സി

സിഡ്നി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് മുൻ ഓസ്ട്രേലിയൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ചുമായ മൈക്ക് ഹസ്സി. ഇന്ത്യയിൽ...

യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്

എമീലിയ: യുവതാരങ്ങളുടെ മിന്നും പ്രകടനത്തിൽ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1ന് കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ ഡെജൻ കുളുസ്‌വേസ്‌കിയുടെയും ഫെഡറികോ കിയെസയുടെയും പ്രകടനമാണ് യുവന്റസിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്. കളിയുടെ 31ആം മിനിട്ടിൽ...

ഫ്രഞ്ച് കപ്പ് ഫൈനലിൽ വ്യാഴാഴ്‌ച പിഎസ്‌ജിയും മൊണാക്കോയും ഏറ്റുമുട്ടും

പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്‌ബോൾ ഫൈനല്‍ പോരാട്ടത്തിൽ വ്യാഴാഴ്‌ച എഎസ് മൊണാക്കോയും പിഎസ്‌ജിയും തമ്മില്‍ വ്യാഴാഴ്‌ച പുലർച്ചെ 12.45നാണ് കലാശപ്പോര്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട നെയ്‌മര്‍ പിഎസ്‌ജി നിരയിലുണ്ടാകില്ല. വമ്പന്‍ താരങ്ങള്‍ ഒത്തിരി പേര്‍...
- Advertisement -