ലാലിഗ; കിരീടം ആർക്കെന്ന് ഇന്നറിയാം, ‘മാഡ്രിഡ്’ ടീമുകൾ കലാശപ്പോരിന് ഇറങ്ങുന്നു

By Staff Reporter, Malabar News
laliga-today
Ajwa Travels

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‍ബോളിന് ഇന്ന് ആവേശകരമായ അന്ത്യം. കിരീടം തേടി മാഡ്രിഡ് ടീമുകൾ ഇറങ്ങുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവച്ച അത്‌ലറ്റിക്കോയോ പകുതി വഴിയിൽ ട്രാക്കിലെത്തിയ റയലിനോ കിരീടമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം. രാത്രി 9.30 നടക്കുന്ന മൽസരങ്ങളിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് വല്ലഡോളിഡിനെയും നേരിടും.

അത്‌ലറ്റിക്കോ മാഡ്രിഡ് ജയിക്കുകയാണെങ്കിൽ കിരീടം അവർക്ക് സ്വന്തമാവും. മൽസരം സമനിലയിൽ ആയാൽ റയലിന്റെ പോയിന്റ് നിലയെ ആശ്രയിച്ചായിരിക്കും അവരുടെ ഭാവി. അതേസമയം റയലിനാവട്ടെ അത്‌ലറ്റിക്കോ തോൽക്കുകയും തങ്ങൾ ജയിക്കുകയും വേണം. ഇരുടീമുകളും പ്രതീക്ഷയോടെയാണ് അവസാന മൽസരത്തിന് ഇറങ്ങുന്നത്.

Read Also: എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE