Tue, Feb 24, 2026
30 C
Dubai

ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ പരിശീലകനായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.45ഓടെ എറണാകുളം അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ഫുട്‍ബോൾ താരമായും...

കാൾസനെ ഞെട്ടിച്ച് പ്രജ്‌ഞാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി വിജയം

നോർവേ: ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ളാസിക്കൽ ഫോർമാറ്റിൽ കാൾസനെ...

രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി

ന്യൂഡെൽഹി: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കളിച്ച് ഐതിഹാസിക കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ...

ട്വിന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- സഞ്‌ജു സാംസൺ ടീമിൽ

മുംബൈ: ഈ വർഷത്തെ ട്വിന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ...

കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ളബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ളബ് തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ളബ് നൽകുന്ന വിശദീകരണം....

കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് 17-കാരനായ ഗുകേഷ്. ഒമ്പത് പോയിന്റുകൾ സ്വന്തമാക്കിയാണ്...

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ- സഞ്‌ജു സാംസണ് ഇടമില്ല

മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ. ഐപിഎൽ 17ആം സീസണിന് തുടക്കമായതിന് തൊട്ടുപിന്നാലെയാണ് ഇർഫാൻ പത്താൻ ഈ വർഷത്തെ ടി20...

ഐപിഎല്ലിന് തുടക്കം; ആദ്യ മൽസരത്തിൽ ബെംഗളൂരുവിന് ടോസ്- ബാറ്റിങ് തുടങ്ങി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ...
- Advertisement -