Tue, Mar 17, 2026
25.2 C
Dubai

താൻ ഉയരങ്ങൾ കീഴടക്കിയത് ഇങ്ങനെ; അഞ്‌ജുവിന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് കായികലോകം

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് അഞ്‌ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്‌ജു തന്റെയൊരു ജീവിത രഹസ്യം ഇന്ന് ട്വിറ്ററിലൂടെ...

പ്രീമിയർ ലീഗ്; ടോട്ടനം, ലിവർപൂൾ ജയിച്ചു, ആഴ്‌സണലിന് തോൽവി

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനും ടോട്ടനത്തിനും ജയം. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലയാണ് ചെമ്പടക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്. ഇരുപത്തി നാലാം മിനിറ്റിലായിരുന്നു...

പിഎസ്ജിക്കായി 100 ഗോളുകള്‍ നേടി എംബാപ്പെ; നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം

പാരിസ്: പിഎസ്ജിക്കായി തന്റെ 100ആം ഗോള്‍ അടിച്ചെടുത്ത് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. മോണ്ട്പെല്ലിയറിനെതിരെ നടന്ന മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം. പിഎസ്ജിക്കായി 100 ഗോളുകള്‍ നേടുന്ന നാലാമത്തെ താരമായി എംബാപ്പെ. ഇഞ്ചുറിടൈമില്‍ ആണ്...

ഐഎഫ്എ ഷീല്‍ഡ്; ഗോകുലത്തിന്റെ ആദ്യ പോരാട്ടം നാളെ; യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് എതിരാളികള്‍

കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡിലെ ആദ്യ മല്‍സരത്തിനായി ഗോകുലം കേരള എഫ്‌സി നാളെ കളത്തിലറങ്ങും. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിനെയാണ് ഗോകുലം എഫ്‌സി നാളെ നേരിടുക. ഉച്ചക്ക് 1.30ന് വെസ്‌റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ വെച്ചാണ്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിതാ താരങ്ങൾക്ക് പ്രസവാവധി

സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത്...

ഓസീസിന്‌ എതിരായ ആദ്യ ടി-20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

കാൻബെറ: സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ അപ്രതീക്ഷിത പ്രകടനത്തിൽ ഓസീസിനെ ഇന്ത്യ തറപറ്റിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ...

മറഡോണയുടെ മരണം; സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌. മറഡോണയുടെ സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്‌ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ...

ചാമ്പ്യൻസ് ലീഗ്; പ്രമുഖർ കളത്തിൽ, ബാഴ്‍സയും യുവന്റസും ഇന്നിറങ്ങും

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കേ പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റസ് എന്നിവർ ഇന്നിറങ്ങും. കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡ്, പിഎസ്‌ജി ടീമുകൾക്കും ഇന്ന് കളിയുണ്ട്. ബാഴ്‌സയും ചെൽസിയും...
- Advertisement -