Thu, Mar 19, 2026
24.4 C
Dubai

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ വിട പറഞ്ഞു

ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ഈ കര്‍ണാടകക്കാരന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി...

ഒരേ ഒരു നദാല്‍; നേടിയത് 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

പാരിസ്: ഇത്തവണയും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുത്തമിട്ട് സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍. ഞായറാഴ്‌ച നടന്ന ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് നദാല്‍ 13-ാം കിരീടം...

മുംബൈക്ക് ഡല്‍ഹിക്കെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്വല വിജയം

അബുദാബി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. ആറ് മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റോടെ ഡെല്‍ഹിയായിരുന്നു ഒന്നാമത്. എന്നാല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ...

മുംബൈ ഇന്ത്യന്‍സിന് ഡെല്‍ഹിക്കെതിരെ വിജയ ലക്ഷ്യം 163

അബുദാബി: പോയിന്റ് ടേബിളില്‍ ആദ്യത്തെ രണ്ടു ടീമുകള്‍ ഒന്നാമതെത്താന്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ 163 റണ്‍സ് വേണം. ടോസ് നേടിയ ഡെല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത്...

ആവേശ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം

ദുബായ്: ആവേശം അലതല്ലിയ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 159 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്‌ഥാൻ മറികടന്നത്. രാജസ്‌ഥാൻ റോയല്‍സിന്റെ മധ്യനിരയില്‍ തിളങ്ങിയ രാഹുല്‍...

രാജസ്‌ഥാൻ റോയല്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം

ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു...

കൈവിട്ട കളി; വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

അബുദാബി: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്‌ന് തിരിച്ചടി. പഞ്ചാബിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട് പോയ കളിയുടെ ഗതി കൊല്‍ക്കത്തക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക...

ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍,...
- Advertisement -