എന്‍ഐഎസ് വീണ്ടും വിവാദത്തില്‍; പരാതിയുമായി ഹിമ ദാസ്
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന കായിക പരിശീലനകേന്ദ്രമായ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍ഐഎസ് ) വീണ്ടും വിവാദത്തില്‍. ഇത്തവണ പരിശീലന കേന്ദ്രത്തിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ സംബന്ധിച്ച് ഹിമ ദാസ്...
യുഎസ് ഓപ്പണ്‍ 2020; ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൂപ്പര്‍ താരം സെറീന വില്യംസ്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ്. ഗ്രീസിന്റെ മരിയ സക്കരിയെയാണ് സെറീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുന്‍പ് 23 തവണ ഗ്രാന്‍ഡ്സ്ലാം...
ജോക്കോവിച്ചിനെ അയോഗ്യനാക്കി
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍, ലൈന്‍ ജഡ്ജിന്റെ മേല്‍ ബോള്‍ തട്ടിയതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെ പുറത്താക്കിയത്....
രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ താരം ഫെന്‍ അന്തരിച്ചു
ആലപ്പുഴ: രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ റഫറിയും കോച്ചുമായിരുന്ന തോമസ് ജെ.ഫെന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചത്.
അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോള്‍ പരിശീലകനായിരുന്ന തോമസ് ജെ.ഫെന്‍, രണ്ടു തവണ കേരള ടീമിനെ നയിച്ചുകൊണ്ടും കേരള...
ഐപിഎല്‍ 2020: ഷെഡ്യൂള്‍ പുറത്തുവിട്ടു
അബുദാബി: ഈ മാസം 19ന് തുടങ്ങുന്ന ഡ്രീം11 ഐപിഎല്‍ 2020തിന്റെ വിശദമായ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യമത്സരം. അബുദാബിയിലാണ് ഇരുടീമുകളും തമ്മില്‍ മാറ്റുരക്കുക....
പരിശീലനത്തിന് മെസി എത്തും; നാളെ മുതല്‍
ബാഴ്സലോണ : വിവാദങ്ങള്‍ക്കും വാക് പോരുകള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ മുതല്‍ വീണ്ടും പരിശീലനത്തിനിറങ്ങും. ബാഴ്സലോണ ക്ലബ്ബുമായി ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം മെസിയുടെ ആദ്യ പരിശീലന ക്യാമ്പാണിത്. ബാഴ്സ...
യു.എസ് ഓപ്പണ്‍: ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ജയം. പുരുഷ ഡബിള്‍സില്‍ ജര്‍മന്‍ സഖ്യം കെവിന്‍ ക്രവിറ്റ്‌സ്-ആന്‍ഡ്രിയസ് മിസിനെയാണ് ബൊപ്പണ്ണയും പങ്കാളി ഡെന്നിസ് ഷപൊവലോവും ചേര്‍ന്ന് തകര്‍ത്തത്....
ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട-ഇഹ്സാന്‍ മാനി
ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. ഇന്ത്യക്കാരനായ ശശാങ്ക്...









































