Sat, Jan 24, 2026
16 C
Dubai

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഷെല്ലി ആന്‍ ഫ്രേസര്‍ ‘വേഗറാണി’

ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്‌തത്‌. 10.67 സെക്കന്‍ഡിലാണ് താരം...

സിംഗപ്പൂർ ഓപ്പൺ; പിവി സിന്ധുവിന് കിരീടം

ന്യൂഡെൽഹി: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്‌കോര്‍: 21-9, 11-21,...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ ആധിപത്യം; വേഗമേറിയ താരമായി ഫ്രെഡ് കെർളി

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളും അമേരിക്ക സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ഫ്രെഡ് കെര്‍ളി വേഗമേറിയ...

രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ലോർഡ്‌സിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30ന് മൽസരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്‌തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന....

ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ. പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്‌ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്‌ഥാന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ളണ്ട്...

ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും

കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ...

ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും

ലണ്ടൻ: ടി-20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ളണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്‌ക്ക് ഏകദിന പരീക്ഷണം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്‌ക്ക് ചൊവ്വാഴ്‌ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട്...

റഹീം സ്‌റ്റെർലിങ് ചെൽസിയിലേക്ക്; 5 വർഷത്തേക്ക് കരാർ

ലണ്ടൻ: പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വിങ്ങര്‍ റഹീം സ്‌റ്റെര്‍ലിങ് ചെല്‍സിയില്‍. ഫുട്‌ബോള്‍ ജേര്‍ണലിസ്‌റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടത്. അഞ്ച് വര്‍ഷത്തെ കരാറാണ് താരം ഒപ്പുവെക്കുക. 27 വയസുകാരനായ താരത്തിന്റെ...
- Advertisement -