യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്‌നി മക്‌ളാഫ്‌ലിൻ. 50.68 സെക്കന്‍ഡില്‍ മൽസരം പൂര്‍ത്തിയാക്കിയ 22കാരിയായ സിഡ്‌നി, ഒരു മാസം മുൻപ് താന്‍ തന്നെ കുറിച്ച 51.41 സെക്കന്‍ഡിന്റെ റെക്കോർഡാണ് തിരുത്തിയെഴുതിയത്.
52.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത നെതര്‍ലന്‍ഡ്‌സിന്റെ ഫെംകെ ബോല്‍ വെള്ളിയും 53.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അമേരിക്കയുടെ ദലിയ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി.
5⃣0⃣.6⃣8⃣
WORLD RECORD
400M HURDLES@GoSydGo 🇺🇸, everyone 👏#WorldAthleticsChamps pic.twitter.com/UhDtwYWybx— World Athletics (@WorldAthletics) July 23, 2022
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ