ഇംഗ്ളണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ്...
വിംബിൾഡൺ; ജോക്കോവിച്ച് ഫൈനലിൽ, മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി
ലണ്ടന്‍: സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂൺ നോറിയെയാണ് കീഴടക്കിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ശേഷം ശക്‌തമായി...
വിംബിൾഡൺ; നദാൽ പിൻമാറി, കിർഗിയോസ് ഫൈനലിൽ
ലണ്ടൻ: വിംബിൾഡൺ സെമിയിൽ നിന്ന് സ്‌പാനിഷ് താരം റാഫേൽ നദാൽ പിൻമാറി. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു.
നിക്ക്...
ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്
കോഴിക്കോട്: ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്. കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്ന റിച്ചാര്‍ഡ് ടോവയെയാണ് പുതിയ കോച്ചായി നിയമിച്ചത്.
സ്‌ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച്...
പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; ചരിത്രം
വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു....
ഖത്തർ ലോകകപ്പ്; ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ന് മുതൽ അവസരം
ഖത്തർ: ലോകകപ്പ് ഫുട്ബോള്‍ മൽസരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍...
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; പിടിമുറുക്കി ഇന്ത്യ, മൂന്നാം ദിനം നിർണായകം
ബർമിങ്ഹാം: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റില്‍ മൂന്നാം ദിനമായ ഇന്ന് നിർണായകമാവും. മഴ കാരണം ഭൂരിഭാഗം സമയവും നഷ്‌ടമായ രണ്ടാം ദിവസത്തെ കളിയവസാനിച്ചപ്പോള്‍ ഇംഗ്ളണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ വീഴ്‌ത്തിക്കഴിഞ്ഞു. രണ്ടാം ദിനം...
അവസാന ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍
എഡ്ജ്ബാസ്‌റ്റണ്‍: ഇംഗ്ളണ്ടിനെതിരെ അവസാന ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. റിഷഭ് പന്ത്(146), രവീന്ദ്ര ജേഡജ (104) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...









































