ഐപിഎൽ; ലക്‌നൗ ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും
മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് ലക്‌നൗ സൂപ്പർ ജയന്റസിനെ നേരിടും. പൂനെയിലെ എംസിഎ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. പോയിന്റ് പട്ടികയിൽ ലക്‌നൗ നാലാം സ്‌ഥാനത്തും പഞ്ചാബ് ഏഴാം സ്‌ഥാനത്തുമാണ്. ഇരു...
സന്തോഷ് ട്രോഫി; ഫൈനല്‍ ടിക്കറ്റിനായി കേരളവും കർണാടകയും ഇന്ന് നേർക്കുനേർ
മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയാണ് സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫിക്ക് മലപ്പുറം...
യുവേഫ ചാംപ്യന്‍സ് ആദ്യപാദ സെമി; വിയ്യാറയലിന് പൂട്ടിട്ട് ലിവര്‍പൂള്‍
ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ജയം നേടി ലിവര്‍പൂൾ. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.
സാദിയോ മാനെ ഒരു ഗോള്‍ നേടിയപ്പോൾ മറ്റൊരു ഗോള്‍ വിയ്യാറയല്‍ താരം...
ചാമ്പ്യൻസ് ലീഗ്; റയലിനെ തോൽപിച്ച് മാഞ്ചസ്‌റ്റർ സിറ്റി
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്‌റ്റർ സിറ്റി-റയല്‍ മാഡ്രിഡ് സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മൽസരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന്‍...
വാക്‌സിൻ നിർബന്ധമല്ല, വിംബിൾഡൺ കളിക്കാൻ ജോക്കോവിച്ചിന് അനുമതി; ബ്രിട്ടൺ
കോവിഡ് വാക്‌സിൻ നിർബന്ധമല്ലെന്നും, അതിനാൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ ടൂർണമെന്റ് കളിക്കാൻ അനുമതി നൽകുമെന്നും വ്യക്‌തമാക്കി ബ്രിട്ടൺ. വാക്‌സിനെടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും അത് നിർബന്ധമല്ലെന്ന് ഓൾ ഇംഗ്ളണ്ട് ക്ളബ് ചീഫ് എക്‌സിക്യൂട്ടിവ്...
സന്തോഷ് ട്രോഫി; സെമി ലൈനപ്പായി, കേരളത്തിന് എതിരാളി കർണാടക
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ കേരളം രണ്ടാം സ്‌ഥാനക്കാരായ കർണാടകയെ നേരിടും. 28ന് രാത്രി 8 മണിക്കാണ് കേരളം- കർണാടക പോരാട്ടം.
ഗുജറാത്തിനെതിരായ നിർണായക...
ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മൽസരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി...
ഐപിഎൽ; സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്നിറങ്ങും
മുംബൈ: ഐപിഎൽ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി 7.30ന് വാങ്കഡേ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. മുംബൈ ഇതേവരെ കളിച്ച ഏഴ് മൽസരങ്ങളിലും...







































