ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം
പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മൽസരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്‌തമായി. കേരള ബ്ളാസ്‌റ്റേഴ്‌സിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികളായി ലഭിച്ചത്. മാർച്ച് 11...
വനിതാ ലോകകപ്പ്; ആദ്യ ജയം സ്വന്തമാക്കി ന്യൂസീലൻഡ്
ഡൺഡിൻ: വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ളാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. ഉൽഘാടന മൽസരത്തിൽ വെസ്‌റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും.
മഴ മൂലം...
ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം
കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു...
ജഡേജ തിളങ്ങി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം
മൊഹാലി: രവീന്ദ്ര ജഡേജയുടെ കരുത്തില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചു. 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണ്‍ ചെയ്‌ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍...
ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ...
ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒന്നാമത്തെ സെഷൻ പുരോഗമിക്കവേ സ്‌കോർ 400 കടന്നു. ഏറ്റവും...
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോൺ അന്തരിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസായിരുന്നു. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പ്രസ്‌താവനയിൽ...
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി മാര്‍ഷ് വിടവാങ്ങി
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി വില്യം മാര്‍ഷ് അന്തരിച്ചു. 74 വയസായിരുന്നു.
കഴിഞ്ഞ ആഴ്‌ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരതരാവസ്‌ഥയിലായ അദ്ദേഹത്തെ അഡ്‌ലെയ്ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം.
വിക്കറ്റ് കീപ്പര്‍...







































