Tue, Jan 27, 2026
20 C
Dubai

ഐഎസ്എല്‍; ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

ഗോവ: ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും നേർക്കുനേർ. രാത്രി 7.30ന് ബമ്പോളിം സ്‌റ്റേഡിയത്തിലാണ് മൽസ രം. നാല് മൽസരങ്ങളിൽ നിന്നും നാല് പോയിന്റ് മാത്രം നേടാനായ സുനിൽ ഛേത്രിയുടെ ബെംഗളൂരു...

ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്, വമ്പൻമാർക്ക് ജയം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പൻമാർക്ക് ജയം. ലിവർപൂൾ, അത്‍ലറ്റികോ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, റയൽ മാഡ്രിഡ്, പിഎസ്‌ജി ക്ളബുകൾ പ്രീക്വാർട്ടറില്‍ കടന്നു. ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ...

ഐഎസ്എല്ലിൽ ഇന്ന് ഗോവ-ഈസ്‌റ്റ് ബംഗാൾ പോരാട്ടം

പനാജി: ഐഎസ്എല്ലിലെ ഇന്നത്തെ മൽസരത്തിൽ പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനക്കാരായ ടീമുകളുടെ പോരാട്ടം. ബംഗാൾ വമ്പൻമാരായ എസ്‌സി ഈസ്‌റ്റ് ബംഗാൾ കരുത്തരായ എഫ്‌സി ഗോവയെയാണ് നേരിടുന്നത്. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകീട്ട്...

10 വിക്കറ്റ് നേട്ടം; അജാസ് പട്ടേലിന് സ്‌നേഹോപഹാരം നൽകി ഇന്ത്യന്‍ താരങ്ങൾ

മുംബൈ: വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടം കൊയ്‌ത ന്യൂസീലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് സ്‌നേഹോപഹാരവുമായി ഇന്ത്യൻ ടീം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ഏവരെയും ഞെട്ടിച്ചത്. ഇന്ത്യൻ...

കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി

മുംബൈ: അൽഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. മുംബൈ ടെസ്‌റ്റിൽ ന്യൂസിലൻഡിന് എതിരെ കൂറ്റൻ ജയം നേടി വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ. നാലാം ദിനത്തിൽ ന്യൂസിലൻഡ് താരങ്ങളെ ചെറുത്തുനിൽപ്പിന് പോലും അനുവദിക്കാതെ വെറും...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; പുതിയ പരിശീലകന് കീഴിൽ യുണൈറ്റഡിന് ജയത്തോടെ തുടക്കം

മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ...

ലോക ബാഡ്‌മിന്റൺ ടൂർ ഫൈനൽസ്; പിവി സിന്ധുവിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ടൂര്‍ ഫൈനല്‍സിൽ കിരീടം കൈവിട്ട് ഇന്ത്യന്‍ താരം പിവി സിന്ധു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് സിന്ധു തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ...

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വിവിഎസ് ലക്ഷ്‌മൺ 13ന് ചുമതലയേൽക്കും

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്‌മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്‌റ്റോടെ ലക്ഷ്‌മണിന്റെ ടെലിവിഷൻ...
- Advertisement -