ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും
ഫത്തോർദ: ഇനി ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് ഉൽസവകാലം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉൽഘാടന മൽസരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ളാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിൽ...
‘സമയമായി’; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്‌സ്
കേപ് ടൗൺ: 'ഇതൊരു അവിശ്വസനീയമായ യാത്രയായിരുന്നു. പക്ഷേ, എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു'; ആരാധകരുടെ പ്രിയപ്പെട്ട എബിഡി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്‌റ്റഗ്രാമിലൂടെയാണ് സൗത്ത് ആഫ്രിക്കൻ താരമായ എബ്രഹാം ബഞ്ചമിൻ ഡിവില്ലിയേഴ്‌സ്...
ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ; സിന്ധുവും ശ്രീകാന്തും ക്വാർട്ടറിൽ
ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ സ്‌പെയിനിന്റെ ക്ളാര അസുർമെൻഡിയെ തകർത്താണ് രണ്ട് തവണ ഒളിമ്പിക്...
കടുത്ത കോവിഡ് നിയന്ത്രണങ്ങൾ; അണ്ടർ 19 ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി
വെല്ലിംഗ്‌ടൺ: അടുത്ത വർഷം വെസ്‌റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിന്ന് ന്യൂസീലൻഡ് പിൻമാറി. ടൂർണമെന്റ് കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ പ്രായ പൂർത്തിയാകാത്തവർക്ക് ഏറെ ബുദ്ധിമുട്ടുള്ള ക്വാറന്റെയ്ൻ നിബന്ധനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നതാണ്...
മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ
ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...
ടി-20 പരമ്പര; വില്യംസൺ പിൻമാറി, ഇന്ത്യക്കെതിരെ സൗത്തി നയിക്കും
ന്യൂഡെൽഹി: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന ടി-20 പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പിൻമാറി. ടി-20 പരമ്പരക്ക് ശേഷം നടക്കുന്ന 2 മൽസര ടെസ്‌റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് വില്യംസണിന്...
ലോകകപ്പ് യോഗ്യതാ മൽസരം; ഉറുഗ്വായെ തകർത്ത് അർജന്റീന
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വാക്കെതിരെ വിജയം നേടി അർജന്റീന. സൂപ്പർതാരം ഏഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ ജയം. മൽസരത്തിന്റെ തുടക്കത്തിൽ തന്നെ ഡി മരിയ...
ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ
സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെയാണ് ബ്രസീലിന്...









































