പാരാലിമ്പിക്‌സ് 24 മുതൽ; 54 അംഗ സംഘവുമായി ഇന്ത്യ ടോക്യോയിൽ
ഡെൽഹി: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സ് ഈ മാസം 24 മുതൽ ടോക്യോയിൽ ആരംഭിക്കും. 54 അംഗ സംഘത്തെയാണ് മൽസരങ്ങൾക്കായി ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്.
കഴിഞ്ഞ...
ഇന്ത്യ-ഇംഗ്ളണ്ട് രണ്ടാം ടെസ്‌റ്റ് നാളെ മുതൽ ലോർഡ്‌സിൽ
ലണ്ടൻ: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റ് ഓഗസ്‌റ്റ് 12 വ്യാഴാഴ്‌ച മുതൽ വിഖ്യാതമായ ലോർഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ മൽസരം മഴഭീഷണിയെ തുടർന്ന് സമനിലയിൽ...
ടോക്യോയിലെ മോശം പെരുമാറ്റം; വിനേഷിനും സോനത്തിനും എതിരെ നടപടി
ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിലെ മോശം പെരുമാറ്റത്തെ തുടർന്ന് ഇന്ത്യൻ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനും യുവ ഗുസ്‌തി താരം സോനം മാലിക്കിനും എതിരെ നടപടിയുമായി റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ള്യുഎഫ്ഐ).
മോശം...
മെസി പിഎസ്‌ജിയിലേക്ക് തന്നെ; സ്‌ഥിരീകരിച്ച് പിതാവ്
പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് ഉറപ്പിച്ച് മെസിയുടെ പിതാവും ഏജന്റുമായ ജോർജെ മെസി. ബാഴ്‌സലോണ വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോർജെ.
ഞായറാഴ്‌ച...
പിടി ഉഷ, മിൽഖാ സിംഗ് എന്നിവരുടെ സ്വപ്‌നം എന്നിലൂടെ സാക്ഷാത്കരിച്ചു; നീരജ് ചോപ്ര
ന്യൂഡെൽഹി: പിടി ഉഷ, മിൽഖാ സിംഗ് എന്നിവരടക്കമുള്ള അത്‍ലറ്റുകളുടെ സ്വപ്‌നം കൂടിയാണ് തന്റെ മെഡൽ നേട്ടത്തിലൂടെ സാക്ഷാത്കരിക്ക പെട്ടതെന്ന് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ടോക്യോയിൽ നിന്ന് ന്യൂഡെൽഹിയിൽ മടങ്ങിയെത്തിയ...
ഐഎസ്എൽ; ടിപി രഹ്‌നേഷ് ജംഷഡ്‌പൂർ എഫ്‌സിയിൽ തുടരും
ന്യൂഡെൽഹി: ഐഎസ്എല്ലിലെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയില്‍ തുടരും. മൂന്ന് വര്‍ഷത്തേക്ക് കൂടി 28കാരനായ രഹ്‌നേഷിന്റെ കരാര്‍ ജംഷഡ്‌പൂര്‍ നീട്ടി. ഇതോടെ 2024 മെയ് വരെ രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയിൽ...
ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്
ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി...
പിഎസ്‌ജിയുമായുള്ള കരാർ ഉടൻ; മെസിക്ക് നാളെ പാരിസിൽ മെഡിക്കൽ
ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ ഫ്രഞ്ച് ക്‌ളബ് പിഎസ്‌ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. ഇതിനായി ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ താരം ബാഴ്‌സയില്‍ നിന്ന് പാരിസിലേക്ക് പറക്കുമെന്ന്...








































