Fri, Feb 20, 2026
22 C
Dubai

പളനിയമ്മയ്‌ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്‌ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്. പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...

മൂന്ന് ഗിന്നസ് റെക്കോർഡ് നേടിത്തന്ന കാർക്കൂന്തലിന് വിട; 12 വർഷത്തിന് ശേഷം മുടി വെട്ടി...

മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിത്തന്ന കാർക്കൂന്തലിനോട് ഒടുവിൽ വിടപറഞ്ഞ് നീലാൻഷി പട്ടേൽ. 12 വർഷത്തിന് ശേഷം നിലാൻഷി മുടി വെട്ടി. 18 കാരിയായ നീലാൻഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള...

കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റുമാർ; വീഡിയോ വൈറലാകുന്നു

കൊൽക്കത്ത: കാട്ടാനയ്‌ക്കും കുട്ടിയാനയ്‌ക്കും പാളം കടക്കാൻ ട്രെയിൻ നിർത്തി, അവ പോകുന്നതുവരെ കാത്തു നിന്ന് ലോക്കോ പൈലറ്റുമാർ. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. അലിപൂര്‍ദ്വാര്‍...

ക്ഷുഭിതനായി ക്രിസ്‌റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡ്’; ലേലത്തിൽ വിറ്റുപോയത് 55 ലക്ഷം രൂപക്ക്

ബൽഗ്രേഡ്: പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്‌മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ...

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ്; വില 450 കോടി രൂപ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് വിറ്റഴിച്ചത് 62 ദശലക്ഷം ഡോളറിന് (450 കോടി രൂപ). 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച പെയിന്റിംഗ് ദുബായിലാണ് ലേലത്തിൽ പോയത്. ബ്രിട്ടീഷ് ആർട്ടിസ്‌റ്റ്...

പക്ഷികൾക്കും കാണില്ലേ ചിപ്‌സിനോട് കൊതി! കടൽകാക്കയുടെ മോഷണം വൈറലാകുന്നു

സാധാരണഗതിയിൽ മോഷണങ്ങൾ ആരും പ്രോൽസാഹിപ്പിക്കാറോ അത് കണ്ട് ആസ്വദിക്കാറോ ഇല്ല. എന്നാൽ, സ്‌കോട്‌ലന്‍ഡിലെ അബെര്‍ഡീനിലുള്ള ഒരു കടയിൽ നടന്ന മോഷണ വീഡിയോ കണ്ട എല്ലാവരും അത് നന്നായി ആസ്വദിച്ചു. ആസ്വദിക്കുക മാത്രമല്ല 'മോഷ്‌ടാവിനെ'...

ഭീമൻ വായയും കൂർത്ത പല്ലും നീണ്ട ഉടലും; വിചിത്ര മൽസ്യത്തെ കണ്ട് അമ്പരന്ന് മൽസ്യ...

മെല്‍ബണ്‍: മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ വിചിത്ര മൽസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭീമൻ വായയും കൂർത്ത പല്ലുകളും നീണ്ട ഉടലുമുള്ള ഈ വിചിത്ര മൽസ്യത്തെ കണ്ട മൽസ്യ തൊഴിലാളികൾ ആദ്യം...

ബ്ളാക്കി കാത്തിരിക്കുന്നു; അന്നമൂട്ടിയവരെ ഒരുനോക്ക് കാണാൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. തപോവൻ അണക്കെട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കൂടുതലും കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കവെ...
- Advertisement -