Sun, Jan 25, 2026
24 C
Dubai

വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകളും ടിവികളും വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബര്‍ 9 വരെ. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുമായി പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപ്പിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്,...

ടിക് ടോക്കിനെ മൈക്രോ സോഫ്റ്റിന് കിട്ടില്ല; വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്

വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ...

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍...

ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുന്നു 

ന്യൂ ഡെൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡെൽഹി ഐഐടിയിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. വരുന്ന ജനുവരി മുതൽ എഐയിൽ ഗവേഷണ പഠനത്തിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്....

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2ന്റെ വില വെളിപ്പെടുത്തി സാംസങ്

ഏറ്റവും പുതിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2 ന്റെ വില സാംസങ് വെളിപ്പെടുത്തി. 1,49,999 രൂപയാണ് വില. ഇസഡ് ഫോള്‍ഡ് 2 ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയുടെ വിലയേക്കാള്‍ കുറവാണ്...

കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍...

പബ്ജി ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്പനി തിരികെ വാങ്ങി; ഗെയിം വീണ്ടും ഇന്ത്യയിലെത്താന്‍...

ന്യൂഡെല്‍ഹി : സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പബ്ജി ആപ്പ് ഇന്ത്യയില്‍ നിരോധിച്ചതോടെ പബ്ജി കോര്‍പ്പറേഷന്റെ നിര്‍ണ്ണായക നീക്കം. ചൈന കമ്പനിയായ ടെന്‍സെന്റില്‍ നിന്നും പബ്ജി മൊബൈല്‍ ആപ്പിന്റെ അവകാശം പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ഇതോടെ...
- Advertisement -