പോത്തുണ്ടിയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ
പാലക്കാട്: ജില്ലയിലെ പോത്തുണ്ടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെയാണ് വനമേഖലയോട് ചേർന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി റിപ്പോർട് ചെയ്യുന്നത്.
പോത്തുണ്ടിയിൽ പുലി പശുവിനെ ആക്രമിച്ചതായാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി...
അട്ടപ്പാടി ബദൽ റോഡ്; സ്‌ഥലപരിശോധന നടത്തി
പാലക്കാട്: അട്ടപ്പാടിയിലേക്ക് ബദൽ റോഡ് സാധ്യതയെ തുടർന്ന് സ്‌ഥലപരിശോധന നടത്തി. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്‌ഥരുമാണ് സ്‌ഥലത്ത് സന്ദർശനം നടത്തിയത്. പൂഞ്ചോല ഓടക്കുന്ന് കുറുക്കൻകണ്ടി വഴി അട്ടപ്പാടിയിലേക്കുള്ള യാത്രാ സാധ്യതയാണ് സംഘം പരിശോധിച്ചത്. അതേസമയം,...
മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ; പാലക്കാട് വ്യാപക നാശം
പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് വ്യാപകമായി നാശം വിതച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് നിരവധി...
കനത്ത മഴ; പാലക്കാട് രണ്ട് ദിവസത്തിനിടെ 13 കോടിയുടെ കൃഷിനാശം
പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം 13 കോടി രൂപ പിന്നിട്ടു. 713 ഹെക്‌ടർ നെൽ...
അട്ടപ്പാടിയിൽ പത്രപ്രവർത്തകന് ഗുണ്ടകളുടെ ക്രൂരമര്‍ദനം
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ മനോരമയുടെ പ്രാദേശിക റിപ്പോർട്ടർ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. മനോരമ ചാനലിൽ സ്ട്രിങ്ങറായി ജോലിനോക്കുന്ന കുമാറിനാണ് ഗുണ്ടകളുടെ മർദ്ദനം നേരിടേണ്ടിവന്നത്.
അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ മഞ്ചിക്കണ്ടി പ്രദേശത്തെ റോഡിൽ വെച്ചാണ്...
മഴക്കെടുതി; പാലക്കാട് ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ
പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ് നഷ്‌ടത്തിലധികവും. ഈ...
തീരാമഴയ്‌ക്ക് ആശ്വാസം; കതിര് കൊയ്യാൻ ഒരുങ്ങി പാലക്കാട്ടെ കർഷകർ
പാലക്കാട്: കൃഷിയ്‌ക്ക് കനത്ത വെല്ലുവിളിയായ മഴ മാറിയതോടെ ആശ്വാസത്തിലാണ് പാലക്കാട് ജില്ലയിലെ കർഷകർ. നിർത്താതെ പെയ്‌തിരുന്ന മഴയെ തുടർന്ന് നിർത്തിവെച്ച കൊയ്‌ത്ത് വീണ്ടും ആരംഭിച്ചു. വെള്ളം കയറി നെൽക്കതിരുകൾ വീണുപോയതിനാൽ പൂർണമായും കൊയ്‌തെടുക്കാനാകാത്തത്...
മഴ മുന്നറിയിപ്പ്; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു
പാലക്കാട്: സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഈ മാസം 25 വരെ നിർത്തിവച്ചു. ഇന്ന് മുതൽ...









































