Fri, Mar 20, 2026
28.4 C
Dubai

സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം

പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്‌. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...

യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ

പാലക്കാട്: കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ അറസ്‌റ്റ് ചെയ്‌തു. ആത്‍മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ശ്രുതിയെ ഭർത്താവ് തീ...

ആവശ്യത്തിന് മഴയില്ല; ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ...

ഫാം നടത്തിപ്പിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

പാലക്കാട്: നെൻമാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിന് പിന്നാലെ നടത്തിപ്പുകാരനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ നെൻമാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്‌ഥർ...

വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ

ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...

വടക്കാഞ്ചേരി മേൽപ്പാലം; ഗതാഗതം നിരോധിച്ച് വീണ്ടും നിർമാണം

പാലക്കാട് : ജില്ലയിൽ വാളയാർ-മണ്ണുത്തി ദേശീയപാതയിലെ വടക്കാഞ്ചേരി മേൽപ്പാലം അടച്ച് വീണ്ടും നിർമാണം ആരംഭിച്ചു. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വഴിതിരിച്ച് വിട്ടാണ് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ 6ആം തവണയാണ് ഗതാഗതം...

താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിൽസ മാത്രം; മറ്റ് രോഗികൾ വലയുന്നതായി പരാതി

പട്ടാമ്പി: താലൂക്ക് ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയതോടെ മറ്റ് രോഗികൾ ചികിൽസയില്ലാതെ വലയുന്നതായി പരാതി. ദിവസം എണ്ണൂറിലധികം രോഗികളാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ, കോവിഡാശുപത്രിയാക്കി മാറ്റിയതിന് ശേഷം ഇവർക്ക് മറ്റ് ആശുപത്രികളെ...

ഡെൽറ്റ പ്ളസ്; കണ്ണാടി പഞ്ചായത്ത് നാളെ മുതൽ 7 ദിവസത്തേക്ക് അടച്ചിടും

പാലക്കാട്: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ അടച്ചിടും. 7 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ ഉച്ചവരെ പ്രവർത്തിക്കാനാണ്...
- Advertisement -