പാലക്കാട് വേനൽ ചൂടിന് ആശ്വാസമായി ശക്‌തമായ മഴക്കൊപ്പം ആലിപ്പഴ വീഴ്‌ചയും
പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്‌തമായ മഴ പെയ്‌തതിനൊപ്പം ആലിപ്പഴ വീഴ്‌ച അപൂർവ കാഴ്‌ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി...
മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു
പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന 'മോഹൻസ് ഹോട്ടലി'ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം...
കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്
പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.
നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...
ജല സ്രോതസുകൾ സംരക്ഷിക്കുക, വരും തലമുറക്കത് ജീവാമൃതം; കേരള മുസ്‌ലിം ജമാഅത്ത്
പാലക്കാട്: ജല സ്രോതസുകൾ സംരക്ഷിക്കുക വഴി വരും തലമുറകൾക്കും സർവ ജീവ ജാലങ്ങൾക്കും നാം കാത്തു സൂക്ഷിക്കുന്നത് അവർക്കുള്ള ജീവാമൃതാണന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് ഹാജി.
'ജലമാണ് ജീവൻ'...
ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ...
ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...
വാളയാർ ചെക്പോസ്‌റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി
വാളയാർ: തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വീണ്ടും പാലക്കാടൻ അതിർത്തി വഴി കുഴൽപ്പണവും ലഹരിയും സംസ്‌ഥാനത്തേക്ക് ഒഴുകുന്നു. ചെക്പോസ്‌റ്റിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴൽപ്പണവും ലക്ഷങ്ങൾ വിലവരുന്ന...









































