ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധം; നവദമ്പതികളുടെ ആദ്യ യാത്ര കാളവണ്ടിയിൽ
പാലക്കാട്: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് വധുവും വരനും ഒന്നിച്ച് വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്രക്ക് തിരഞ്ഞെടുത്തത് കാളവണ്ടിയാണ്. ചിറ്റൂർ മുട്ടിരിഞ്ഞി ബാലകൃഷ്‌ണന്റെ മകൻ അഭിയും പൊൽപുള്ളി...
തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...
ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ
പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ...
മുണ്ടൂരിൽ താപനില 41 ഡിഗ്രി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6...
അട്ടപ്പാടിയിൽ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തലച്ചിറ വീട്ടിലെ ആന്റണി (57) എന്നയാളാണ് വ്യാഴാഴ്‌ച അഗളി പോലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് നിന്നും വാങ്ങുന്ന വിദേശമദ്യം...
ജാമിഅ നൂരിയ്യ സനദ്‌ദാന സമ്മേളനം; ഡോ.സിദ്ദിഖ് അഹമദിനെ ആദരിക്കും
പാലക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമദിനെ ആദരിക്കും.
27ന് ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക്...
തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ...









































