Mon, Mar 23, 2026
25.8 C
Dubai

മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം...

അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി വിഎസ്...

വാളയാർ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറി നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു....

സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം...

പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും...

ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ. പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...

വാളയാർ സമരം; ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി

പാലക്കാട്: വാളയാറില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്‌റ്റ് ചെയ്‌തു‌ നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ്...

വാളയാർ കേസ്; പ്രതിഷേധം കടുപ്പിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്‌ത്‌ കേരള യാത്ര നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ...

ജില്ലയിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായി; സ്വീകരിച്ചത് 23,258 പേർ

പാലക്കാട് : ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ പൂർത്തിയായി. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി ജില്ലയിൽ നിന്നും 23,258 ആരോഗ്യ പ്രവർത്തകരാണു വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഈ മാസം...
- Advertisement -